Mufadcv
Amazon.in23 Nov 2021
സൂപ്പർ ഒന്നും പറയാൻ ഇല്ല
മീരയുടെ കബർ എന്ന കഥയാണ് എന്നെ ഇത് വായിക്കാൻ പ്രേരിപ്പിച്ചത്. ആ പ്രതീക്ഷ നഷ്ടപ്പെടുത്തിയില്ല. ഗംഭീരം അതി ഗംഭീരം.ഇനിയും ഒരുപാട് നല്ല കഥകളും നോവലുകളും കവിതകളും എല്ലാം നിങ്ങളിൽ നിന്ന് പിറവി എടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... Read more Read less











