sree
Amazon.in9 Sept 2024
ഇന്ത്യ എന്ന മഹാദ്ഭുതത്തെ മനസ്സിലാക്കി തന്ന പുസ്തകം
മരുഭൂമികളും സാഗരങ്ങളും ഹിമവാനും വനങ്ങളും അതിരിടുന്ന ഇന്ത്യ എന്ന മഹാദ്ഭുതത്തെ മനസ്സിലാക്കി തന്ന പുസ്തകം ... സാധാരണ വാക്കുകൾ, അസാധാരണമാം വിധം ചേർത്ത് വക്കാൻ കഴിവുള്ള എഴുത്തുകാരി മലയാളി കണ്ണിലൂടെ കാണുന്ന കാഴ്ചകൾ ഉള്ളു നിറക്ക്കുന്ന ഭാഷയാൽ വിവരിക്കുന്നു .... ഒരു മികച്ച വായനാനുഭവം ... Read more Read less