The comet
Amazon.in25 Nov 2021
അനശ്വരം! അനശ്വരം!
പപ്പേട്ടൻ എന്ന അനശ്വരനായ എഴുത്തുകാരനേയും കാമുകനേയും ഒരു പോലെ കാണിച്ചുതന്ന 100ഓളം ചെറുകഥകൾ. ലോലയും ദയയും ഭദ്രയും ചാർലിയും ഗിരിജയും കുഞ്ഞൂഞ്ഞും മാലിനിയും വിനുക്കുട്ടനുമെല്ലാം ഒറ്റ വായനയിൽ തന്നെ മനസ്സിൽ ഇടം നേടി. ഒരുപാട് ചിരിപ്പിക്കുകയും സങ്കടപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത ഒരു പിടി കഥകളും കഥാപാത്രങ്ങളും... ലോല മുൻപ് വായിച്ചിട്ടുള്ളതാണെങ്കിലും ഓരോ തവണ വായിക്കുമ്പോഴും കഥകൾക്ക് ഭംഗി കൂടി വരുന്നത് പോലെ. Read more Read less












