Binoy K j
Amazon.in1 Oct 2021
Very good experience Very good experience
വളരെ നല്ല ഒരു വായനാനുഭവം. കഥയുടെ തുടക്കം മുതൽ തന്നെ വില്ലൻ ആരാണെന്ന് ഉള്ളിലിരുന്നാരൊ വിളിച്ചു പറയും പോലെ തോന്നിയെങ്കിലും തികച്ചും വ്യത്യസ്തമായ ശൈലിയിൽ ഉള്ള അവതരണം ആദ്യാവസാനം ഒറ്റയിരുപ്പിൽ വായിക്കാൻ കാരണമായി. ക്രൈം ത്രില്ലറുകളിൽ തികച്ചും വ്യത്യസ്തമായ ഒരു നോവൽ. Read more Read less











