Amazon.in

INSIGHT PUBLICA

Sells on Amazon.in

4.0(15 ratings)

1 product tracked

73Seller trust score

INSIGHT PUBLICA sells on Amazon.in. Whydud tracks 1 of its listing with price history and reviews. Rated 4.0 out of 5 by 15 buyers on Amazon.in.

Fiction

Products from this seller

Lopamudra Mythological Fiction

Malayalam Edition

Lopamudra Mythological Fiction

5.0 (3)

₹410

Amazon.in
Price as of 3 Nov
90d price line: collecting

What buyers say

Reviews of products this seller sells; the ones bought from this seller first.

  • വ്യത്യസ്ത വായനാനുഭവം വ്യത്യസ്ത വായനാനുഭവം

    കേവലമൊരു പുരാണകഥയല്ല, അഗ്നിപോലെ പടരുന്ന ഇതിഹാസം! ​അന്ധകാരത്തിനെതിരെ പൊരുതുന്ന യോദ്ധാവ്, ജനങ്ങളുടെ ദാഹമകറ്റുന്ന പുണ്യനദി. ലോപാമുദ്ര - മിത്തോളജിക്കൽ ത്രില്ലർ, വായനയുടെ പുതിയൊരു തലത്തിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകും. Read more Read less

    Ente gramam · Oct 2026

  • ലോപമുദ്ര: പ്രപഞ്ചത്തിന്റെ 'ലാവണ്യസൃഷ്ടി' - എന്റെ വായനാനുഭവം ലോപമുദ്ര: പ്രപഞ്ചത്തിന്റെ 'ലാവണ്യസൃഷ്ടി' - എന്റെ വായനാനുഭവം

    സുജിത്ത് മേനോൻ എഴുതിയ ഈ നോവൽ വായിച്ചുതീർന്നപ്പോൾ മനസ്സിൽ നിറഞ്ഞത് ഒരു പ്രത്യേക ശാന്തിയും വിസ്മയവുമാണ്. അഗസ്ത്യമഹർഷിയുടെ പത്നിയായി മാത്രം നാം കേട്ടിട്ടുള്ള ലോപമുദ്രയെ, ഇതിഹാസത്തിന്റെ നടുവിൽ തലയുയർത്തി നിൽക്കുന്ന നായികയായി അവതരിപ്പിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ കരുത്ത്. വിദർഭയിലെ രാജകുമാരിയിൽ നിന്ന് ഭരദ്വാജ ഗുരുകുലത്തിലെ ജ്ഞാനാന്വേഷിയിലേക്കും, ദണ്ഡകാരുണ്യത്തിലെ വിപ്ലവകാരിയിലേക്കും, ഒടുവിൽ ദക്ഷിണദേശത്തിന്റെ ജഗദ്ഗുരുവിലേക്കും അവൾ വളരുന്നത് വായിക്കുമ്പോൾ ഓരോ അധ്യായവും അടുത്തതിലേക്ക് വലിച്ചടുപ്പിച്ചു. രാജതന്ത്രവും മർമ്മശാസ്ത്രവും യുദ്ധങ്ങളും ആത്മീയതയും പ്രണയവും വിരഹവും ഒരേ ചരടിൽ കോർത്തിരിക്കുന്നു. കാടിനോടും പ്രകൃതിയോടും ചേർന്നുനിൽക്കണമെന്ന സന്ദേശവും, സ്ത്രീശക്തിയെക്കുറിച്ചുള്ള കാഴ്ചപ്പാടും ഇന്നത്തെ കാലത്തും പ്രസക്തമായി തോന്നി. ഇരുപത്തിനാലാം അധ്യായത്തിലെ ആനന്ദനൃത്തവും അറുപത്തൊമ്പതാം അധ്യായത്തിലെ വേർപാടിന്റെ ജ്ഞാനദർശനവും ഹൃദയത്തിൽ തൊട്ട ഭാഗങ്ങളായിരുന്നു. ഒടുവിൽ ലോപമുദ്ര കാവേരിയായി ഒഴുകുന്നതായി വായിച്ചപ്പോൾ, വിരഹത്തെ ആത്മജ്ഞാനമാക്കി മാറ്റാൻ പഠിപ്പിക്കുന്ന ഒരു പുസ്തകമായി ഇത് മനസ്സിൽ നിലനിന്നു. നീണ്ട വായനയാണെങ്കിലും ഓരോ താളും ഒരു യാത്രയായി അനുഭവപ്പെട്ടു. മിത്തോളജിക്കൽ ഫിക്ഷനും ഇതിഹാസകഥകളും ഇഷ്ടപ്പെടുന്ന ഏതൊരാളും ഈ പുസ്തകം വായിച്ചിരിക്കണം. Read more Read less

    Rakhesh Thayyur · Oct 2026

  • Marriage is not the end of personal freedom but the beginning of mutual respect. Marriage is not the end of personal freedom but the beginning of mutual respect.

    A deeply meaningful and beautifully written work that connects ancient wisdom with questions that remain relevant in modern life. A wonderful read for anyone interested in mythology, spirituality, Indian traditions, and the deeper dimensions of human relationships. A book that stays with you long after you finish reading it. Highly recommended. Read more Read less

    Rajalakshmi Sumesh · Oct 2026